Today's Gold Rate in Kerala | Oneindia Malayalam

2021-07-01 2

Today's Gold Rate in Kerala
കേരളത്തില്‍ സ്വര്‍ണവില വീണ്ടും കൂടി. വ്യാഴാഴ്ച്ച പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ പവന് 35,200 രൂപയും ഗ്രാമിന് 4,400 രൂപയുമായി ഇന്നത്തെ സ്വര്‍ണ നിരക്ക്